TOPICS COVERED

അച്ഛന്റേയും അമ്മയുടേയും വെഡിങ് ആനിവേഴ്സറിയ്ക്കു മക്കളുടെ സര്‍പ്രൈസ് ഗിഫ്റ്റ്. കണ്ണു നിറയ്ക്കുന്ന വിഡിയോ സോഷ്യല്‍ വാളില്‍ ട്രെന്‍ഡിങ്ങാണ്. നേർക്കുനേർ പോരടിച്ച് പൃഥ്വിയും ഷമ്മിയും; സൈബറിടത്ത് തീ പാറിച്ച് വിലായത്ത് ബുദ്ധ ട്രെയിലർ. ചെന്നൈ ഉങ്കിളേ അന്‍പുടന്‍ വരവേല്‍ക്കിറത്...ചെന്നൈ സൂപ്പര്‍കിങ്സ് താരമായി മാറിയ സഞ്ജുവാണ് സൈബറി‌ടത്തെ മിന്നും താരം. അഭിനന്ദനങ്ങള്‍കൊണ്ടും ആശംസകള്‍ കൊണ്ടും മൂ‌ടുകയാണ് ആരാധകര്‍. കാണാം ഡിജിറ്റല്‍ ലോകത്തെ വൈറല്‍ കാഴ്ച്ചകള്‍.