TOPICS COVERED

ഓണം ഇങ്ങെത്തി കഴിഞ്ഞു. ഈ ഓണത്തിന് ഇറക്കാന്‍ പറ്റിയ പുതിയൊരു ഐറ്റം. മുണ്ട് ഉടുക്കാന്‍ കഷ്ടപ്പെടുന്ന വിദ്യാര്‍ഥി. സഹായിക്കാനെത്തിയതാകട്ടെ നമ്മുടെ കേരള പൊലീസും. ഇത് താന്‍ടാ പൊലീസ് എന്ന് കമന്‍റുകള്‍. ഓണാഘോഷത്തിന് മാവേലി എത്തിയത് ഹെലികോപ്റ്ററിൽ. മലപ്പുറം രാമപുരം ജെംസ് കോളജിലെ വിദ്യാർഥികളാണ് ഓണാഘോഷത്തിന് മാവേലിയെ ഹെലികോപ്റ്ററിൽ ഇറക്കിയത

ENGLISH SUMMARY:

Onam celebrations are in full swing! A student struggling with his mundu received help from the Kerala Police, while in Malappuram, Maveli arrived in style via helicopter.