ഓണക്കാലമല്ലേ, കണ്ണെഴുതി പൊട്ടുതൊട്ട് ഒരുങ്ങി  വന്ന ഒരു സുന്ദരിയെ കണ്ടു തുടങ്ങാം.ആഘോഷമേതായാലും  ഇഷ്ടപ്പെട്ട ടീച്ചര്‍ ഒപ്പമുണ്ടെങ്കില്‍ പരിപാടി കളറാണ്.കല്ല്യാണമായാലും പിറന്നാളായാലും വീട്ടില്‍ കുടലായും കണ്ണൂരുകാര്‍ക്ക് മുത്തപ്പനെ കഴിഞ്ഞേ എന്തും ഉള്ളു. ദീപം കുടുംബശ്രീയുടെ ഡാന്‍സിനെ കടത്തിവെട്ടാന്‍ ഇവിടെ ഒരാളുണ്ട്, ഒന്ന് കണ്ട് വന്നാലോ?ഓണത്തിന് റീലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സിംപിള്‍ ഡാന്‍സ്