TOPICS COVERED

പാട്ട് കേട്ട എല്ലാവര്‍ക്കും ഒന്നേ ചോദിക്കാനുള്ളൂ. ഇത് പണ്ട് നാടുവിട്ടുപോയ ഉണ്ണിയല്ലേ.... പാട്ട് കേട്ട ആരും ഇവന്‍ മലയാളിയല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല... അത്രയ്ക്ക് ചേലാണ്. പരിപാടിക്കായി സിഡ്നിയില്‍ എത്തിയപ്പോള്‍ കണ്ടത് ഡൊമിനോസില്‍ പണിയെടുക്കുന്ന മകനെ.... അഭിമാനത്തോടെ മകനെ കുറിച്ച് പറയുന്ന ഗോപിനാഥ് മുതുക്കാടിന്‍റെ വിഡിയോ സോഷ്യല്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. ബൈക്ക് റേസിംഗ് പലതും കണ്ടിട്ടുണ്ട്. എന്നാൽ ഇതുപോലൊന്നു കണ്ടിട്ടില്ല.