TOPICS COVERED

പടം വരച്ച് ആള്‍ക്കാരെ ഞെട്ടിക്കുന്നത് സോഷ്യല്‍ മീഡിയയിലെ പതിവ് കാഴ്ചയാണ്. പക്ഷേ ഈ അമ്മയുടെ സന്തോഷം ഒരല്‍പം സ്പെഷ്യലാണ് ഒരു ഓടക്കുഴല്‍ കൊണ്ട് കാണികളെ ഒന്നാകെ ആവേശത്തിലാക്കുന്നത് കണ്ടിട്ടുണ്ടോ? 25 ലക്ഷത്തോളം പേരാണ് ഈ വൈറല്‍ വീഡിയോ കണ്ടത്.