സോഷ്യ മീഡിയയില്‍ ഇപ്പോള്‍ പൂച്ചകളാണല്ലോ വൈറല്‍. ദേ ഇപ്പൊ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴും പൂച്ചകളെ വച്ച് റീക്രിയേറ്റ് ചെയ്തിരിക്കുകയാണ്. കൂടെ കാമറ കണ്ടാൽ ഡാൻസ് കളിക്കുന്നൊരു ആനയും