ഒറ്റയാനായ രാജേട്ടൻ; എന്താ പെർഫോമൻസ്!

പുതുവര്‍ഷമാണെന്നുവച്ച് പഴയ തമാശകളെ നാം മറക്കാന്‍ പാടില്ല. കാരണം  ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള വകകളാണ് നമ്മുടെ നേതാക്കള്‍ പതിവായി ഉണ്ടാക്കിവയ്ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പും സ്ഥാനാരോഗണവുമൊക്കെ കഴിഞ്ഞു. പരമ്പരാഗത വോട്ടുകളില്‍ ഉണ്ടായ ചോര്‍ച്ച അന്വേഷിക്കാന്‍ സിപിഎം ഇന്നങ്ങ് തീരുമാനിച്ചു. ഇതു കേള്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കരയണോ അതോ ചിരിക്കണോ. 

കാണാ, തിരുവാ എതിർവാ