ലേറ്റസ്റ്റാ വരുവേൻ

തമിഴ്നാട്ടില്‍ വലിയ ചാന്‍സുണ്ട്. എന്നുവച്ചാല്‍ നാട് ഭരിക്കാന്‍ ശേഷിയുള്ള ഒരു അതിമാനുഷന്‍റെ ചാന്‍സ്. ഉലകനായകനും സ്റ്റൈല്‍മന്നനുമെല്ലാം അതിനായി മേക്കപ്പിടാന്‍ തുടങ്ങിയിട്ട് നാളുകളായി. ഉടന്‍ വരുന്നുവെന്ന് എന്തായാലും രജനീകാന്ത് പോസ്റ്റര്‍ ഒട്ടിച്ചുകഴിഞ്ഞു. ടീസര്‍ പുറത്തിറങ്ങി. ശേഷം ഭാഗം സ്ക്രീനില്‍