'പടം നല്ലതാണെങ്കിൽ തിയേറ്ററിൽ ഓടും'; റിലീസിനൊരുങ്ങി 'വീകം'

dhyan
SHARE

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം വീകം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ധ്യാൻ ശ്രീനിവാസന് പുറമെ ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ് തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ ധ്യാൻ ശ്രീനിവാസൻ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു.

MORE IN PULERVELA
SHOW MORE