വൈറസിന് അവസരം കൊടുക്കരുത്; സ്വയം നിയന്ത്രണം പ്രധാനം; ഡോ. പി.എസ്. ഇന്ദു

കേരളത്തിൽ ലോക്ഡൗണ്‍ ഭാഗികമായി പിൻവലിക്കുന്ന സാഹചര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം. മൂന്നാംതരംഗം പ്രതീക്ഷിക്കുമ്പോൾ കരുതൽ എങ്ങനെയാവണം? തൃശൂര്‍ മെഡിക്കല്‍ കോളജ്, കമ്യുണിറ്റി മെഡിസിന്‍  വിഭാഗം മേധാവി ഡോ.പി.എസ് ഇന്ദു, പുലർവേളയിൽ...