'നായാട്ടി'ലെ വില്ലനായി തിളങ്ങി പി. ദിനീഷ്; അഭിനന്ദനപ്രവാഹം

nayattu-film
SHARE

ഓഡിഷനിലൂടെയാണ് നായാട്ട് സിനിമയിലേക്ക് എത്തിയതെന്ന് വില്ലനായി തിളങ്ങിയ പി. ദിനീഷ് മനോരമ ന്യൂസിനോട്. മൂന്നുതവണ പല പല സിനിമകളുടെ  ഓഡിഷനിൽ പങ്കെടുത്തിട്ടുണ്ട്. അതിന് ശേഷമാണ് നായാട്ടിന്റെ ഓഡിഷന് എത്തിയത്. സിനിമയ്ക്കുവേണ്ടി ഭാരം കുറയ്ക്കേണ്ടി വന്നുവെന്നും ദിനീഷ് മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം. 

MORE IN PULERVELA
SHOW MORE
Loading...
Loading...