'ലാൽ സാറിനെ പേടി, ആ വേഷം ചെയ്യാൻ ബുദ്ധിമുട്ടി': സുമേഷ്

sumesh
SHARE

ആരാധക പ്രശംസ നേടി മുന്നേറുകയാണ് ദൃശ്യം രണ്ട്. ജോര്‍ജുകുട്ടിയുടെ അയല്‍ക്കാരന്‍റെ നിര്‍ണായക വേഷത്തിലെത്തിയ സുമേഷ് എന്ന മിമിക്രി ആര്‍ടിസ്റ്റ് ഇപ്പോള്‍ നാട്ടില്‍ താരമായിരിക്കുന്നു. മഴവില്‍ മനോരമയുടെ വേദിയിലൂടെ സ്ക്രീനിലെത്തിയ താരം കൂടിയാണ് സുേമഷ്.  ബിഗ് സ്ക്രീനിലെ ആദ്യ മുഴുനീളന്‍ വേഷം മികച്ച സിനിമകളിലേക്കുള്ള വഴികാട്ടിയാകുമെന്ന് സുമേഷിന്‍റെ പ്രതീക്ഷ

MORE IN PULERVELA
SHOW MORE
Loading...
Loading...