ഫ്രഞ്ച് വിപ്ലവത്തിന്റെ കഥയുമായി മജു

സണ്ണി വെയ്ന്‍ നായകനായ ഫ്രഞ്ച് വിപ്ലവം ഇന്നിറങ്ങുന്നു. കായംകുളം കൊച്ചുണ്ണിയിലെ വില്ലന്‍ റോളില്‍ തകര്‍ത്തഭിനയിച്ചതിന് തൊട്ടുപിന്നാലെ സണ്ണിവെയ്ന്‍ നായകനായ ചിത്രം എന്ന പ്രത്യേകതയും ഫ്രഞ്ച് വിപ്ലവത്തിനുണ്ട്. നവാഗതനായ മജുവാണ് ഫ്രഞ്ച് വിപ്ലവത്തിന്‍റെ സംവിധായകന്‍. ഫ്രഞ്ച് വിപ്ലവത്തിന്‍റെ ട്രെയിലര്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.