അങ്കിളിനു ശേഷം ജോയ് മാത്യു-ഗിരീഷ് ദാമോദർ ടീം വീണ്ടും ഒന്നിക്കുന്നു

അങ്കിള്‍ എന്ന ഹിറ്റിനു ശേഷം ജോയ് മാത്യു– ഗിരിഷ് ദാമോദര്‍ ടീം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ സംവിധായകന്‍ ഗിരിഷ് ദാമോദര്‍ മനോരമ ന്യൂസുമായി പങ്കുവെയ്ക്കുന്നു.