E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 21 2019 06:50 PM IST

Facebook
Twitter
Google Plus
Youtube

ഓർമ്മയുണ്ടോ ഈ സുന്ദരിയെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുഞ്ചാക്കോ ബോബന്റെ നായികയായി സത്യം ശിവം സുന്ദരത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമായിരുന്നു അശ്വതി. സാവിത്രിയുടെ അരഞ്ഞാണം, ഒന്നാമൻ തുടങ്ങിയ സിനിമകളുടെ ഭാഗമായ അശ്വതി പിന്നീട് ദീർഘകാലം സിനിമയിൽ നിന്ന് വിട്ടു നിന്നു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം അശ്വതി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ഫഹദ് ഫാസില്‍ നായകനായ റോള്‍ മോഡല്‍സിലെ അതിഥി വേഷത്തില്‍ എത്തിയാണ് രണ്ടാം വരവ് അറിയിച്ചത്. 

റോള്‍ മോഡല്‍സില്‍ ലൂസി എന്ന പേരിലുള്ള കഥാപാത്രമാണ് ചെയ്തത്. തെങ്കാശിപ്പട്ടണത്തിലെ തമിഴ് പതിപ്പില്‍ കാവ്യ മാധവന്റെ വേഷം ചെയ്തത് അശ്വതിയായിരുന്നു. ഇത്രയും കാലം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നില്ല ദുബായിൽ നാടകവേദികളിൽ സജീവമായിരുന്നു. ഈ കലാകാരി. ഇത്രയും വർഷത്തിനു ശേഷം ഒരു തിരിച്ചു വരവ് സാധ്യമാണോ എന്ന ആശങ്കയുണ്ടായിരുന്നു. ഇനി എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിലെ സിനിമയിൽ അഭിനയിക്കുവെന്നായിരുന്നു തന്റെ തീരുമാനമെന്ന് അശ്വതി പറയുന്നു. അശ്വതി തന്റെ സിനിമാ സങ്കൽപ്പങ്ങൾ പങ്കുവെക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.