ഇന്നലെ തിയറ്ററുകളിലെത്തിയ ഹരികുമാര്‍ ചിത്രം ക്ലിന്റിന് മികച്ച പ്രതികരണം. ഏഴ് വയസിനുള്ളില്‍ 25000ല്‍പരം ചിത്രങ്ങള്‍ വരച്ച എഡ്മണ്ട് ക്ലിന്റിന്റെ വിസ്മയ ജീവിതമാണ് ചിത്രം പറയുന്നത്. മാസ്റ്റര്‍ അലോകാണ് ക്ലിന്റായി എത്തുന്നത്. റിമ കല്ലിങ്കലും ഉണ്ണി മുകുന്ദനും ക്ലിന്റിന്റെ മാതാപിതാക്കളുടെ വേഷത്തിലെത്തുന്നു. കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നെന്നാണ് ജോസഫിന്റെ കഥാപാത്രത്തെക്കുറിച്ച് ഉണ്ണി പറഞ്ഞത്.
Advertisement