കറന്റ് കട്ട് ഇല്ലാ കാലത്തില്‍ നിന്ന് വീണ്ടും കറന്റ് കട്ടിന്റെ കാലത്തിലേക്ക് ഉള്ള മാറ്റം.....വല്ലാത്ത മാറ്റമായി പോയി. 10 കൊല്ലത്തിന് ശേഷം ഭരണം മാറിയപ്പോള്‍ ഇത്രയും മാറ്റം പാവം ജനം പ്രതീക്ഷിച്ചില്ല...