അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആരെന്നത് ചര്‍ച്ചയാക്കി കോണ്‍ഗ്രസ് നേതാക്കള്‍. എംഎല്‍എമാരും ഹൈക്കമാന്‍ഡും ചേര്‍ന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. സീറ്റ് ചര്ച്ചയിന്മേല് നടന്ന നാടകങ്ങളുടെ ക്ഷീണം മാറി പ്രചാരണത്തിലേക്ക് ശ്രദ്ധ തിരിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി ചര്‍ച്ചയിലേക്ക് മാറേണ്ടതുണ്ടോ. വോട്ടുറപ്പിക്കുന്നതിനോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനോ ഇപ്പോള്‍ ആദ്യ പരിഗണന. ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണ്ടേ അമ്പാനെ എന്നാണ് നേതാക്കളോടുള്ള ചോദ്യം. അപ്പോ ഇങ്ങനെയൊരു ചര്‍ച്ച ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് ആരുടെ താല്പര്യമാണ്. പ്രേക്ഷകര്‍ക്ക് പ്രതികരിക്കാം, നിങ്ങളുടെ അഭിപ്രായം പറയാം.
ENGLISH SUMMARY:
The Kerala Congress leadership is currently discussing who will be the Chief Minister if they come to power, raising questions about the timing of such a debate amidst ongoing election campaigns. The ultimate decision on the Chief Minister will be made by MLAs and the High Command, and the focus should ideally be on securing votes and campaigning effectively.