ജീവിതവും കരിയറും തകര്‍ത്ത കേസില്‍ നിന്ന് കുറ്റവിമുക്തനായി പുറത്തുവന്ന ദിലീപിന്റെയും ദിലീപ് ആരാധകരുടെയും പ്രതികരണമാണ് കണ്ടത്. ആരവങ്ങള്‍ക്കിടയിലേക്ക് കൈവീശീ വന്ന ദിലീപിന്‍റെ വരവ് ഒരു തിരിച്ചുവരവാണോ? ആരാധകര്‍ പറഞ്ഞതുപോലെ സിനിമ മേഖല അടക്കി വാഴാന്‍ ദിലീപ് വീണ്ടും എത്തുമോ? ദിലീപിനെ വെറുത്തവര്‍ പഴയപോലെ ജനപ്രിയനാക്കുമോ? ജനമസസില്‍ ദിലീപ് കുറ്റവിമുക്തനായോ?