E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 30 2020 03:50 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഓട്ടോയാണെന്നു കാരുതി പൊലീസ് ജീപ്പിന് കൈ കാട്ടിയതിന് പൊതിരെ തല്ല്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Police-Jeep-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓട്ടോയാണെന്നു കരുതി പൊലീസ് ജീപ്പിന് കൈ കാട്ടിയ ഗൃഹനാഥന് പൊലീസിന്റെ വക പൊതിരെ തല്ല്.  മണക്കാട് മാടശേരിൽ മാധവനാണ്(64)മർദനമേറ്റത്. അടിയേറ്റ് ഇടതു കണ്ണിനു പരുക്കുണ്ട്. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നു ഇന്നലെ രാത്രിയിൽ തൊടുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ശേഷം വീട്ടിലേക്കു മടങ്ങാൻ വാഹനം കാത്തു നിൽക്കുമ്പോഴാണു പൊലീസ് ജീപ്പ് എത്തിയത്.  ഓട്ടോയാണെന്നു കരുതി കൈകാട്ടി. 

അസഭ്യം പറഞ്ഞ ശേഷം  ജീപ്പിലിട്ടും, ലോക്കപ്പിലിട്ടും മർദിച്ചെന്നാണു മാധവന്റെ പരാതി. ഇന്നു പുലർച്ചെ ഒന്നിന് സ്റ്റേഷനിൽ നിന്നു വിട്ടയച്ചു. പോക്കറ്റിലുണ്ടായിരുന്ന 4500 രൂപയും പൊലീസുകാർ കൈക്കലാക്കിയത്രെ.  വീട്ടിലേക്ക് പോകാൻ പൊലീസുകാരിയാണു 50 രൂപ നൽകിയതെന്നും മാധവന്റെ പരാതിയിൽ പറയുന്നു.