E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 08:16 PM IST

Facebook
Twitter
Google Plus
Youtube

മലപ്പുറം വേങ്ങരയിലേക്ക് കൊണ്ടുവന്ന കുഴല്‍പ്പണം പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറം വേങ്ങരയിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കുഴൽപണം കുറ്റിപ്പുറത്ത് പിടികൂടി. വേങ്ങര സ്വദേശികളായ രണ്ടു പേരിൽ നിന്നാണ് പണം പിടിച്ചെടുത്തത്. കുഴൽപണവുമായി രണ്ടു പേർ വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കുറ്റിപ്പുറം റയിൽവേ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കുഴൽപണം കണ്ടെത്തിയത്.ചെന്നൈ_ മംഗലാപുരം ട്രയിനിൽ എത്തിയ വേങ്ങര സ്വദേശികളായ അബ്ദുറഹിമാൻ, സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. സോക്സിലും അരക്കെട്ടിലും പ്രത്യേക തുണി സഞ്ചിയിൽ കെട്ടിവച്ച നിലയിലായിരുന്നു പണം. രണ്ടായിരത്തിന്റെ നോട്ടുകളാണ് ഉണ്ടായിരുന്നത്. ചെന്നൈയിൽ നിന്നാണ് പണം കൊണ്ടുവന്നതെന്ന് പ്രതികൾ പൊലിസി നോട് പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണോ പണം എത്തിച്ചതെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.