E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 05 2020 12:08 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മാവോയിസ്റ്റുകള്‍ക്ക് പങ്കില്ലന്ന് നൂര്‍ ശ്രീധര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മാവോയിസ്റ്റുകള്‍ക്ക് പങ്കില്ലന്ന് നൂര്‍ ശ്രീധര്‍. മാവോയിസറ്റുകളായിരുന്നുവെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുത്തേനെയെന്നും ഗൗരി ലങ്കേഷ് മുഖ്യധാരയിലേയ്ക്ക് മടക്കികൊണ്ടുവന്ന മാവോയിസ്റ്റ് നൂര്‍ ശ്രീധര്‍ പറഞ്ഞു. 

മാവോയിസ്റ്റുകളെ ആയുധം വെടിഞ്ഞ് മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ ഗൗരി ലങ്കേഷ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിരോധത്തിന് കാരണമായേക്കാം എന്ന ആരോപണത്തെ പൂര്‍ണമായും തള്ളിക്കളയുകയാണ് നൂര്‍ ശ്രീധര്‍. അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മാവോയിസ്റ്റ് പ്രസ്ഥാനം. സ്വന്തം പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുക്കാറുണ്ടെന്നും നൂര്‍ ശ്രീധര്‍ പ്രതികരിച്ചു. 

മാവോയിസ്റ്റുകളെ ആയുധം വെടിഞ്ഞ് മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച് സമിതിയിലെ അംഗമായിരുന്നു ഗൗരി ലങ്കേഷ്. ഒന്‍പത് മാവോയിസ്റ്റുകളെയാണ് ഇത്തരവത്തില്‍ ഗൗരി ലങ്കേഷ് മധ്യസ്ഥം വഹിച്ച് മുഖ്യധാരയിലേയ്ക്ക് മടക്കികൊണ്ടുവന്നത്.2014ലാണ് നൂര്‍ ശ്രീധര്‍ ആയുധം വച്ച് കീഴടങ്ങിയത്. അതേസമയം പ്രത്യേക അന്വേഷണ സംഘം ടോള്‍ ഗേറ്റുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഹൊസ്കോട്ടെ കോളാര്‍ തുംകൂരു നിലമംഗല എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ശേഖരിച്ചത്.