എപ്പോള്‍ വേണമെങ്കിലും മിന്നല്‍പ്രളയത്തില്‍ മുങ്ങിത്താഴാവുന്ന ദുരന്തഭൂമിയായി കേരളം മാറിയിരിക്കുന്നു. റീബില്‍ഡ് കേരള കണ്ടവരുണ്ടോ? കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ എട്ടാംദിവസവും കണ്ടെത്താത്ത നാട് എന്ത് പഠിച്ചു? ഓരോ മഴക്കാലത്തും നിരവധി ജീവനുകള്‍ ഇല്ലാതാകുന്ന നാട്ടില്‍ എന്ത് അതിജീവനത്തെക്കുറിച്ചാണ് രാഷ്ട്രീയക്കാര്‍ വാചാലരാകുന്നത്?

Political Promises vs. Reality in Kerala's Monsoons:

Kerala has transformed into a disaster-prone land susceptible to flash floods at any time. The question arises: what has the state learned from the disappearance of fishermen at sea and the recurring loss of lives during monsoon seasons, especially in light of political rhetoric about survival and reconstruction efforts?