counter-point-07-02-2025

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് കഴിഞ്ഞു. രണ്ടാം വരവിൽ 2500 രൂപ പാവങ്ങൾക്ക് ക്ഷേമപെൻഷൻ നൽകുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞത് വെറുതെയായി.

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ചും ധനമന്ത്രി ഒന്നും പറഞ്ഞില്ല. ഭൂനികുതി 50 ശതമാനം കൂട്ടിയത് കൊള്ളയാണെന്ന്  പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ ചെറിയ തുകയല്ലേ ഉള്ളൂ എന്ന് മന്ത്രി പറയുന്നു. മന്ത്രി പറഞ്ഞതിൽ പാതിയും കേന്ദ്ര പദ്ധതികൾ ആണെന്ന് ബിജെപിയും പറയുന്നു. ചുരുക്കത്തിൽ സംസ്ഥാനത്ത് ബജറ്റിൽ ഒന്നുമില്ലേ? കാണാം കൗണ്ടർ പോയിന്റ്

ENGLISH SUMMARY:

Counter Point About Kerala Budget 2025