പൗരത്വനിയമഭേദഗതിയെ പ്രതിരോധിക്കാനാര്? ബി.ജെ.പി. കാത്തിരിക്കുന്നതെന്ത്?

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തി പ്രാപിക്കുന്നതിനിടെ പരസ്പരം മല്‍സരിച്ച് കേരളത്തിലെ ഭരണ–പ്രതിപക്ഷമുന്നണികള്‍. ആത്മാര്‍ഥതയാര്‍ക്ക് എന്നാണ് ചോദ്യം. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളസര്‍ക്കാര്‍  സുപ്രീംകോടതിയെ സമീപിക്കും.  കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഒരുപോലെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പൗരത്വനിയമഭേദഗതിയെ പ്രതിരോധിക്കാനാര്?

counter point on caa protest