ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും ഭിന്നശേഷിക്കാരന്റെ ആത്മഹത്യയും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ആത്മഹത്യയ്ക്കു കാരണം പെന്‍ഷന്‍ കിട്ടാത്തതാണെന്നതിന് തെളിവൊന്നുമില്ലെന്ന് ധനമന്ത്രി. ആത്മഹത്യയെ അവഹേളിക്കുന്നു സര്‍ക്കാരെന്ന് പ്രതിപക്ഷം. ക്ഷേമപെന്‍ഷന്‍ അഞ്ചു മാസം കുടിശികയായിരിക്കേ പെന്‍ഷനു വേണ്ടിയെന്നു പ്രഖ്യാപിച്ചു ചുമത്തിയ രണ്ടു രൂപ സെസ് എവിടെപ്പോയെന്ന് പ്രതിപക്ഷം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആ രണ്ടു രൂപ എവിടെ? വീഡിയോ കാണാം.
Counter Point On Fuel Cess And Pension