കേരള സര്‍ക്കാരിന്‍റെ പിടിപ്പുകേടോ അതോ കേന്ദ്രഅവഗണനയോ?

counter-point
SHARE

കേരളം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. കേരളത്തെ ഈ പ്രതിസന്ധിയിലാക്കിയത് സംസ്ഥാനസര്‍ക്കാരിന്റെ പിടിപ്പുകേടാണോ കേന്ദ്രസര്‍ക്കാരിന്റെ അവഗണനയാണോ? കേന്ദ്രത്തിനെതിരെയും വിമര്‍ശനമുണ്ടെങ്കിലും ഈ അവസ്ഥയ്ക്കു കാരണം സംസ്ഥാനസര്‍ക്കാര്‍ തന്നെയെന്നായിരുന്നു കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിലപാട്. പക്ഷേ കേന്ദ്രസര്‍ക്കാര്‍ അവഗണന കേരളത്തെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപന്‍ തുറന്നടിച്ചിരിക്കുന്നു. ലോക്സഭയില്‍ കേന്ദ്ര വിവേചനത്തിനെതിരെ അടിയന്തര പ്രമേയനോട്ടീസ്  നല്‍കിയാണ് നിലപാട് പ്രഖ്യാപനം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രതിപക്ഷമാണോ പ്രതാപനാണോ ശരി?

Counter Point on Severe economic crisis in Kerala

MORE IN COUNTER POINT
SHOW MORE