കുഞ്ഞു അബിഗേലിനെ തിരിച്ചുകിട്ടി. കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത്, ആശ്രാമം മൈതാനത്താണ് തട്ടിക്കൊണ്ടുപോയവര്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കിട്ടിയത്. 20 മണിക്കൂര്‍ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആശങ്കയ്ക്ക് ആശ്വാസമായെങ്കിലും ആരാണ് ഈ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. നമ്മളിന്ന് തേടുന്നതും ഈ ചോദ്യത്തിനുത്തരമാണ്. പ്രതികളെവിടെ?
Counter point on Abigail sara rejis's missing case