രാജസ്ഥാനും മധ്യപ്രദേശും ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. വിവിധ ഘട്ടങ്ങളിലായി നവംബര്‍ ഏഴുമുതല്‍ 30വരെയാണ് പോളിങ്. അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ മൂന്നിന് വോട്ടെണ്ണും. പൊതുതിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളുടെ പ്രാധാന്യം ബി.ജെ.പിയും കോണ്‍ഗ്രസും അംഗീകരിക്കുന്നു. ഇന്ത്യാ മുന്നണിയും ശക്തിപ്രകടനത്തിനായി കാത്തിരിക്കുന്നു. അഞ്ചില്‍ തെളിയുമോ 2024?

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.