മോദിപ്രഭാവത്തിന് മങ്ങലേല്‍ക്കുന്നോ? കോണ്‍ഗ്രസിന്‍റെ വിജയം നല്‍കുന്ന പാഠമെന്ത്?

counter point 140523
SHARE

ബിജെപിയെ ഞെട്ടിച്ച ജെഡിഎസിനെ നിഷ്പ്രഭമാക്കിയ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ത്രില്ലിലാണ് കോണ്‍ഗ്രസ്. ആരാണ് മുഖ്യമന്ത്രി എന്നുള്ളതാണ് കോണ്‍ഗ്രസിന് മുന്നില്‍ ഇനിയുള്ള ചോദ്യം. സിദ്ധരാമയ്യയോ ഡികെ ശിവകുമാറോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ എംഎല്‍എമാരുടെ അഭിപ്രായം തേടി തലപുകയുകയാണ് കോണ്‍ഗ്രസ്. കേരളത്തിലാകട്ടെ കര്‍ണാടക വിജയം പ്രതിപക്ഷ ഐക്യനിലയില്‍ ഏത് തരത്തില്‍ പ്രതിഫലിക്കും എന്നതിനെ ചൊല്ലി കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ കൊമ്പു കോര്‍ക്കുന്നു. കോണ്‍ഗ്രസിന് വിജയ പാഠം എന്താണ് കര്‍ണാടകയില്‍? ബിജെപി തിരിച്ചറിയേണ്ടത് എന്താണ്?

MORE IN COUNTER POINT
SHOW MORE