eldhose-kunnappilly
എൽദോസ് കുന്നപ്പള്ളി എംഎൽഎയ്ക്കെതിരായ പീഡന പരാതി വലിയ തരത്തിൽ ചർച്ചയാകുകയാണ്. പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ  30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരി. കോവളത്തുവെച്ച് തന്നെ എം.എല്‍.എ മര്‍ദിക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ലൈംഗിക പീഡന പരാതിയുണ്ടോയെന്ന കാര്യം പിന്നീട് വെളിപ്പെടുത്തും. ജില്ലാ ക്രൈംബ്രാഞ്ച് പരാതിക്കാരുടെ മൊഴിയെടുത്തു. എല്‍ദോസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. വിഷയം പരിശോധിച്ച് നടപടി എടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. എന്നാൻ ഇപ്പോൾ എംഎൽഎ വീട്ടിലും ഓഫീസിലുമില്ലെന്നാണ് വിവരം. ഇതിനിടെ എല്‍ദോസ് മുങ്ങിയത് എന്തിന്?. കാണാം കൗണ്ടർ പോയന്റ്.