പണിമുടക്ക് ഫലപ്രദമായോ? ഈ ബലപ്രയോഗം എന്തിന്?
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ 18 ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തിയ അഖിലേന്ത്യാ പണിമുടക്ക് അവസാനമണിക്കൂറുകളിലേക്ക്. സമരം വന്‍വിജയമായെന്നും ആവേശകരമായ പങ്കാളിത്തം പണിമുടക്കിനുണ്ടായെന്നും സംയുക്തസമരസമിതി അവകാശപ്പെടുമ്പോള്‍ പണിമുടക്ക് പൂര്‍ണമായത് കേരളത്തില്‍ മാത്രമാണെന്ന് വിമര്‍ശനവും ഉയരുന്നു.48 മണിക്കൂര്‍ പണിമുടക്ക് ഫലപ്രദമായോ? വിഡിയോ കാണാം:
-
-
-
6ngr3u6ka47uh5esats8iii0qh-list 34akhnqnarqbt9md7dteo758t4 1qb0a38r4nb5hq26ouie9g65rg-list