ഹോമിയോ പ്രതിരോധമരുന്ന് ഫലപ്രദമോ? എതിര്‍പ്പ് എന്തിന്?

counterpoint
SHARE

കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഗുണകരമാണോ? ഗുണകരമാണെന്നു സൂചിപ്പിച്ച ആരോഗ്യമന്ത്രിയുടെ പ്രസ്താവനയില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്നു. ശാസ്ത്രവിരുദ്ധത പ്രചരിപ്പിച്ച്  ആരോഗ്യപ്രവര്‍ത്തകരെ അവഹേളിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐ എം എയ്ക്ക് മറ്റു ചികില്‍സാ ശാഖകളോട് അസഹിഷ്ണുതയെന്ന്  ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍. ഹോമിയോ പ്രതിരോധമരുന്ന് വ്യാപകമായി വിതരണം ചെയ്യാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഈ തര്‍ക്കങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകുന്ന സാധാരണക്കാര്‍ എന്തു ചെയ്യണം? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോവിഡിന് ഹോമിയോ പ്രതിരോധമരുന്ന് കഴിക്കണോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...