വ്യക്തിഹത്യയും വിമർശനവും ഒന്നോ? ആരൊക്കെ ഒഴിഞ്ഞു നിൽക്കണം?

cp
SHARE

വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹമാധ്യമങ്ങള്‍ മാത്രമല്ല, മറ്റു മാധ്യമങ്ങളും അധിക്ഷേപങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. വ്യാജവാര്‍ത്തകള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ പ്രത്യേക സംവിധാനം ഫലം സൃഷ്ടിക്കാനാകുമെന്നും മുഖ്യമന്ത്രി. നിയമപരമായ കരുത്തു കൂടി ഇക്കാര്യത്തിലുണ്ടാകണമെന്നും അതുറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അധിക്ഷേപങ്ങളില്‍ നിന്ന് ആരാണ് ഒഴിഞ്ഞു നില്‍ക്കേണ്ടത്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...