ഈ പുതിയ ഇന്ത്യ എങ്ങനെയാകും? കേന്ദ്രം ഇന്ത്യയെ എങ്ങോട്ട് നയിക്കും..?

counter-point
SHARE

അയോധ്യ രാമജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജ നടത്തി. അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രം ഇന്ത്യന്‍ സംസ്ക്കാരത്തിന്‍റെ ആധുനിക പ്രതീകമാകുമെന്നും പ്രധാനമന്ത്രി. പുതിയ ഇന്ത്യയുടെ തുടക്കമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ശ്രീരാമന്‍ സ്നേഹമാണന്നും വെറുപ്പിലും ക്രൂരതയിലും പ്രകടമാകില്ലെന്നും രാഹുല്‍ ഗാന്ധി. പ്രിയങ്കാ ഗാന്ധിയോടുള്ള വിയോജിപ്പ് പരസ്യമാക്കി മുസ്്ലിം ലീഗ്, രാമക്ഷേത്ര നിര്‍മാണത്തിന് ആശംസ നേര്‍ന്ന പ്രസ്താവന അസ്ഥാനത്തെന്ന് പ്രമേയം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഈ പുതിയ ഇന്ത്യ എങ്ങനെയായിരിക്കും? പുതിയ കോണ്‍ഗ്രസ് എങ്ങനെയാകും? കേന്ദ്രം ഇന്ത്യയെ എങ്ങോട്ട് നയിക്കും..?

MORE IN COUNTER POINT
SHOW MORE
Loading...
Loading...