കോവിഡ് 19 നേരിടാന്‍ ഏതു വഴി?

രാജ്യത്ത് വീണ്ടും കോവിഡ് 19. മൂന്ന് പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയിലും തെലങ്കാനയിലും രാജസ്ഥാനിലുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമആണ്. അതേ സമയം ലോകത്ത് വൈറസ് ബാധ പടരുകയാണ്.

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 23 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.‌ 21 വിമാനത്താവളങ്ങളിലും 12 തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കി. ഇറ്റലി, ദക്ഷിണ കൊറിയ, സിംഗപൂര്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. കോവിഡ് 19 നേരിടാന്‍ ഏതു വഴി?