എല്‍.ഡി.എഫിനോടുള്ള നിലപാട് സമദൂരത്തിലെ ശരിദൂരമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശബരിമലവിഷയത്തില്‍ കോൺഗ്രസിനോടും ബിജെപിയോടും സംസാരിക്കാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയില്‍ ചേര്‍ന്ന   പൊതുയോഗത്തിൽ NSS പ്രതിനിധികളും ജനറൽ സെക്രട്ടറിക്ക് പിന്തുണ അറിയിച്ചു.  

ENGLISH SUMMARY:

NSS General Secretary G. Sukumaran Nair has clarified the organization's current political stance towards the LDF government as 'Shari Dooram' (Right Distance) within its traditional policy of 'Sama Dooram' (Equi-Distance).