തൃശൂർ കുരിയച്ചിറയിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമം. കോർപറേഷൻ വൈദ്യുതി വിഭാഗം കരാർ ജീവനക്കാരൻ കുടുങ്ങി. പേരാമംഗലം സ്വദേശി ജിന്റോ ( 28 ) ആണ് അറസ്റ്റിലായത് .
പൂങ്കുന്നത്ത് എടിഎമ്മിൽ കവർച്ചാ ശ്രമം നടത്തിയതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ജ്വല്ലറിയിൽ അലാം അടിച്ച ഉടൻ പൊലീസ് കുതിച്ചെത്തുകയായിരുന്നു. ഇതോടെ കളളന് പുറത്തു കടക്കാനായില്ല
ENGLISH SUMMARY:
Thrissur jewelry robbery attempt foiled by quick police response. A contract employee was arrested in connection with the crime, and the same individual is suspected of an ATM theft attempt in Poonkunnam.