pathanamthitta-panchayat-member-attack-news

പത്തനംതിട്ട കരിമാൻതോട്ടിൽ ജില്ലാ പഞ്ചായത്ത് അംഗത്തെ സി.ഐ.ടി.യു പ്രവർത്തകൻ ആക്രമിച്ചതായി പരാതി. ജില്ലാ പഞ്ചായത്ത് അംഗം എം.വി.അമ്പിളിയെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ആക്രമിച്ചത്. മൈക്ക് പിടിച്ചു വാങ്ങുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തു. 

ENGLISH SUMMARY:

District Panchayat member attacked by CITU worker in Pathanamthitta. The incident occurred during election campaign activities.