അരുവിക്കരയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. വിനോദയാത്രയ്ക്കായി പൊന്മുടിയിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ENGLISH SUMMARY:

UDF election office attack in Aruvikkara was carried out by a five-member group that came to Ponmudi for a pleasure trip. The Congress party has alleged that CPM workers are behind the attack.