കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ട ബണ്ടി ചോറിനെ പൊലീസ് തടഞ്ഞു. ബണ്ടി ചോര്‍ കൊച്ചിയിലെത്തിയത് എന്തിനെന്ന് പരിശോധിക്കുന്നു. മറ്റു സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. നിലവില്‍ ബണ്ടി ചോറിനെതിരെ കേസൊന്നും ഇല്ലെന്നാണ് വിവരം.