കൊച്ചിയില്‍ പങ്കാളിയെ മര്‍ദിച്ചെന്ന പരാതിയില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനാണ് അറസ്റ്റിലായത്. കേബിള്‍ ഉപയോഗിച്ച് പങ്കാളിയെ ആക്രമിച്ചെന്നാണ് പരാതി. ഗോപു നിരന്തരം മര്‍ദിക്കാറുണ്ടെന്ന് യുവതി പറയുന്നു. വധശ്രമത്തിന് പൊലീസ് കേസെടുത്തു 

ENGLISH SUMMARY:

Yuva Morcha leader arrest is the top news in Kochi. Gopu Paramasivan was arrested for assaulting his partner with a cable, leading to a case of attempted murder.