thrissur-crime

TOPICS COVERED

തൃശൂര്‍ മുത്രത്തിക്കരയില്‍ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകന്‍. വെട്ടേറ്റ ശിവനെ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ വിഷ്ണു ആത്മഹത്യ ഭീഷണിയുമായി വീടിന്റെ മുകളില്‍ കയറി. ഏറെ നേരത്തെ അനുനയശ്രമത്തിനു ശേഷമാണ് ഇയാളെ താഴെയിറക്കിയത്. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന വിഷ്ണു പലതരത്തിലുള്ള വിഡിയോകളും ചിത്രങ്ങളും അപ്‍ലോഡ് ചെയ്തിരുന്നു. 

ENGLISH SUMMARY:

Thrissur crime reports a son attacking his father before threatening suicide. The father is hospitalized, and authorities are attempting to talk the son down.