ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

TOPICS COVERED

കണ്ണൂരില്‍ ഭാര്യാസഹോദരിയുടെ എട്ടുവയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന് 77 വര്‍ഷം തടവു ശിക്ഷ. നുച്യാട് സ്വദേശിയെ തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷിച്ചത്. രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.  2021 ല്‍ ക്രിസ്മസ്, ഓണം അവധിക്കാലത്ത് വീട്ടില്‍ വിരുന്നെത്തിയ കുട്ടിയ പലതവണ ലൈംഗികമായി പീ‍ഡിപ്പിച്ചെന്നാണ് കേസ്. കുട്ടി കരഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.  പുറത്തുപറ​ഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിചാരണക്കാലയളവില്‍ കോടതിയെ കബളിപ്പിച്ച് മുങ്ങിയിരുന്ന പ്രതിയെ പിന്നീട് ഉളിക്കല്‍ പൊലീസ് പിടികൂടിയിരുന്നു

ENGLISH SUMMARY:

In Kannur, a man has been sentenced to 77 years in prison for sexually abusing his sister-in-law's 8-year-old daughter. The POCSO court in Taliparamba delivered the verdict against the accused, a native of Nuchyad. The court also imposed a fine of ₹2.5 lakh.