കാസർകോട് പടന്നക്കാട് കെ.എസ്.ഇ.ബി ജീവനക്കാർക്ക് നേരെ ആക്രമണം. പകൽ കറണ്ട് പോയത് ചോദ്യം ചെയ്താണ് റോഡിൽ പണിയെടുക്കുകയായിരുന്ന ജീവനക്കാരെ ആക്രമിച്ചത്. മൂന്നു പേർ അടങ്ങുന്ന അക്രമിസംഘം സബ് എൻജിനീയറുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചു.
ENGLISH SUMMARY:
KSEB employees were attacked in Padannakkad, Kasaragod, while working on a roadside repair. The incident occurred after locals questioned a daytime power outage. A group of three men assaulted the staff, hitting a sub-engineer in the face with a stone. The attack highlights the rising tension over power disruptions.