പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയെന്ന് സംശയം; യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി
- Crime
-
Published on Mar 21, 2025, 07:03 PM IST
-
Updated on Mar 21, 2025, 07:27 PM IST
കോഴിക്കോട് താമരശേരിയില്‍ യുവാവ് പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയെന്ന് സംശയം. അരേറ്റുംചാല്‍ സ്വദേശി ഫായിസിനെ പൊലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ ബഹളംവച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മാതാപിതാക്കളെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്നായിരുന്നു ഭീഷണി.
-
-
-
mmtv-tags-breaking-news 6dh2ji5aanj1mhlij3etnq7b40-list 6cs98b02p82u4vceotik7u76t0-list kozhikode-bureau 2f20lc80ds1icsfq1df6t56mk5 mmtv-tags-mdma