ഇത് നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രമാണ് | AI Generated Image
പതിനാലുകാരനൊപ്പം നാടുവിട്ട മുപ്പത്തി അഞ്ചുകാരിക്കെതിരെ പോക്സോ കേസെടുത്തു. പാലക്കാട് ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മകന്‍റെ സുഹൃത്തിന്‍റെ സഹോദരനൊപ്പം യുവതി നാടുകാണാനിറങ്ങിയത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇരുവരെയും എറണാകുളത്ത് വച്ച് കണ്ടെത്തുകയായിരുന്നു. യുവതിക്കെതിരെ ആലത്തൂര്‍ പൊലീസാണ് പോക്സോ ചുമത്തി കേസെടുത്തത്.