ആലപ്പുഴ ചെട്ടികാട് ഗുണ്ടകള്‍ തമ്മില്‍ നടുറോഡില്‍ കത്തിക്കുത്ത്. നിരവധി കേസുകളില്‍ പ്രതികളായ തുമ്പി ബിനുവും ജോണ്‍കുട്ടിയുമാണ് ഏറ്റുമുട്ടിയത്. കുത്തേറ്റ ഇരുവരെയും പൊലീസെത്തി ആശുപത്രിയിലെത്തിച്ചു. മീന്‍തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കത്തിക്കുത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.