മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി.വി.ശ്രീഷ്മ മോള്‍ ആണ് മരിച്ചത്. കുടുംബവഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതരപരുക്കുകളോടെ ചികില്‍സയിലായിരുന്നു. ഭര്‍ത്താവ് വാസന്‍ അറസ്റ്റിലായിരുന്നു.
ENGLISH SUMMARY:
In Mala Ashtamichira, a husband brutally attacked his wife in front of their children, leading to her death. The victim, V.V. Sreeshma Mol, was assaulted on the night of the 29th following a family dispute. She succumbed to her injuries while undergoing treatment. The husband, Vasan, had already been arrested.