മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് കുന്നംകുളത്ത് ഒന്‍പതുകാരിക്ക് ഗുരുതര പരുക്ക്. വെള്ളിച്ചിരുത്തി സ്വദേശി പാര്‍വണയ്ക്കാണ് പരുക്കേറ്റത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാറോടിച്ച കടങ്ങോട് സ്വദേശി ബോബന്‍ കസ്റ്റഡിയില്‍.